29 വയസ്സ്, അണ്‍ ക്യാപഡ്; എന്നിട്ടും DC നല്‍കിയത് 8.4 കോടി ; ആരാണ് ആഖിബ് നബി?
ഐപി എല്‍ 2026 ന് മുന്നോടിയായി നടന്ന മിനി താരലേലത്തില്‍ എല്ലാവരെയും ഞെട്ടിച്ച നീക്കമായിരുന്നു ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ആഖിബ് നബി ദറിനെ സ്വന്തമാക്കാനുള്ള നീക്കം.8.4 കോടി രൂപയ്ക്കാണ് ഡല്‍ഹി ആഖിബിനെ വാങ്ങിയത്.
അടിസ്ഥാന വില 30 ലക്ഷം രൂപയാണ്…
