പാലാ ആര് ഭരിക്കണം? ജോസ് കെ മാണിയുടെ തട്ടകത്തില്‍ ഇനി പുളിക്കക്കണ്ടം ഫാമിലി തീരുമാനിക്കും
പാലാ: കേരള കോണ്‍ഗ്രസ് എമ്മിന്‍റേയും ജോസ് കെ മാണിയുടേയും തട്ടകമായ പാല നഗരസഭ ആര് ഭരിക്കണം എന്ന് പുളിക്കകണ്ടം കുടുംബം തീരുമാനിക്കും.സ്വതന്ത്രരായി മത്സരിച്ച പുളിക്കകണ്ടം കുടുംബത്തിലെ മൂന്ന് പേരും വിജയിച്ചു. കഴിഞ്ഞ ഭരണസമിതിയിലെ ഇടത് അംഗവും…
