കണ്ണിന് താഴെ ബ്ലാക്ക് ടേപ്പ് ഒട്ടിച്ച് ഗ്രൗണ്ടിലിറങ്ങി സ്മിത്ത്; കാരണമിത്!
ഇംഗ്ലണ്ടിനെതിരെ ആഷസിലെ രണ്ടാം ടെസ്റ്റില്‍ ബാറ്റ് ചെയ്യാൻ ഓസീസ് നായകൻ സ്റ്റീവ് സ്മിത്ത് ക്രീസിലെത്തിയത് കണ്ണിന് താഴെ മുഖത്ത് ബ്ലാക്ക് ടേപ്പ് ഒട്ടിച്ചായിരുന്നു.വ്യത്യസ്തമായ ഈ എൻട്രി ആരാധകർ ആഘോഷിക്കുകയും ചെയ്തു.
സ്മിത്ത് ബ്ലാക്ക് ടേപ്പ്…
