ഹോപ്പിന്റെ സെഞ്ച്വറിക്ക് പിന്നാലെ ഗ്രീവ്സിന് ഡബിള്‍ സെഞ്ച്വറി; കിവീസിനെതിരെ വിന്‍ഡീസിന് വീരോചിത…
ന്യൂസിലാന്‍ഡും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് സമനിലയില്‍ കലാശിച്ചു. 531 റണ്‍സെന്ന പടുകൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന വെസ്റ്റ് ഇന്‍ഡീസിന് രണ്ടാം ഇന്നിങ്‌സില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 457 റണ്‍സ്…
