അമേരിക്കയിൽ വിമാനങ്ങൾക്ക് വ്യാപക തകരാർ; പ്രതിസന്ധി പുതിയ Al സംവിധാനം നടപ്പാക്കുന്നതിനിടെ
വാഷിംഗ്ടൺ: ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ രാജ്യവ്യാപകമായി ടേക്ക് ഓഫുകൾക്ക് താൽക്കാലിക വിലക്ക് പ്രഖ്യാപിച്ചതിന് പിന്നാലെ അമേരിക്കയിൽ ഏകദേശം 7,000 വിമാന സർവീസുകൾ വൈകുകയോ റദ്ദാക്കുകയോ ചെയ്തതായി റിപ്പോർട്ട്. ടെലികമ്മ്യൂണിക്കേഷൻ തകരാറാണ്…
