തിരുവനന്തപുരം കോർപ്പറേഷനിലടക്കം എൽഡിഎഫും യുഡിഎഫും ഒന്നിക്കുമോ? പ്രതികരണവുമായി സിപിഎം സംസ്ഥാന…
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ ഫലങ്ങൾ വന്നതോടെ പല തരത്തിലുള്ള ചർച്ചകളിലാണ് മുന്നണികളും വിജയിച്ചവരും. ഇതിൽ കേരളം ഇത്തവണ ഉറ്റു നോക്കുന്ന പ്രധാനപ്പെട്ട ഒന്ന് തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപിയുടെ ഭൂരിപക്ഷമാണ്. നിലവിൽ 100 ൽ 50…
