ലോക രക്തദാന ദിനം: തിരൂർ ബ്രൈഡൽ ക്രാഫ്റ്റ് വെഡ്ഡിംഗ് മാൾ ടീം രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
തിരൂർ: ലോക രക്തദാന ദിനാചരണത്തിൻ്റെ ഭാഗമായി തിരൂർ ബ്രൈഡൽ ക്രാഫ്റ്റ് ആൻഡ് ദി വെഡ്ഡിംഗ് മാൾ ജീവനക്കാരുടെ നേതൃത്വത്തിൽ വിപുലമായ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ജൂൺ 14 ഞായറാഴ്ച രാവിലെ 10 മണിക്ക് തിരൂർ ഗവൺമെൻ്റ് ജില്ലാ ആശുപത്രി…
