‘രാഷ്ട്രനിര്‍മ്മാണത്തില്‍ പങ്കാളിയായ ലോകത്തിലെ ഏറ്റവും വലിയ എൻജിഒ’;RSS-നെ പുകഴ്ത്തി മോദി
ന്യൂഡല്‍ഹി: 79-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തെ അഭിസംബോധനചെയ്ത് സംസാരിക്കവെ ആർഎസ്‌എസിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.ലോകത്തിലെ ഏറ്റവും വലിയ സർക്കാരിതര സംഘടനയാണ് (എൻജിഒ) ആർഎസ്‌എസ് എന്ന് മോദി പറഞ്ഞു.…