എഴുത്തുകാരിയും അധ്യാപികയുമായ ബി സരസ്വതി അന്തരിച്ചു
കോട്ടയം: എഴുത്തുകാരിയും അധ്യാപികയുമായ ബി സരസ്വതി (94) അന്തരിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് ഏറ്റുമാനൂരിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം.കിടങ്ങൂര്‍ എന്‍എസ്‌എസ് ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസായി വിരമിച്ചിരുന്നു.
പ്രശസ്ത സാഹിത്യകാരന്‍ കാരൂര്‍…
