ദേശാഭിമാനി വാരാന്തപ്പതിപ്പ് വിവാദം: കള്ളന്‍ വിജയന്‍ ലേഖനം ഫേസ്ബുക്കിലൂടെ പ്രസിദ്ധീകരിച്ച്…
ദേശാഭിമാനി വാരാന്തപ്പതിപ്പിലെ ഫീച്ചര്‍ വിവാദത്തെ തുടര്‍ന്ന് പ്രസിദ്ധീകരിക്കാതെ പോയ കള്ളന്‍ വിജയന്‍ ലേഖനം ഫേസ്ബുക്കിലൂടെ പ്രസിദ്ധീകരിച്ച് ടിസി രാജേഷ് സിന്ധു. കള്ളന്‍ വിജയന്‍,ധന്യ നാടകഗ്രാമം, മുത്തിപ്പാറ പിഒ എന്ന തലക്കെട്ടിലുള്ള…
