കന്നി സെഞ്ച്വറിയുമായി ജയ്‌സ്വാള്‍; മൂന്നാം ഏകദിനത്തില്‍ പ്രോട്ടീസിനെ തോല്‍പ്പിച്ച് ഇന്ത്യ
മൂന്നാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച് ഇന്ത്യ. ഇതോടെ ഏകദിന പരമ്ബരയും ഇന്ത്യ സ്വന്തമാക്കി. ഒമ്ബത് വിക്കറ്റിന്റെ മിന്നും വിജയമാണ് ഇന്ത്യ നേടിയത്.ദക്ഷിണാഫ്രിക്ക ഉയർത്തിയ 271 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 39 .5 ഓവറില്‍ ഒരു വിക്കറ്റ്…
