ഷർട്ട് പാറ്റേണിൽ സ്റ്റൈലാകാം; കാഷ്വൽ വെയറിൽ തിളങ്ങാൻ ഷർട്ട് മോഡൽ ലോങ് കുർത്ത
ടീനേജിനു കോളജിൽ തിളങ്ങാൻ മാത്രമല്ല ഓഫീസ് വെയറിലും എന്നും മിന്നും താരമാണു കുർത്ത. കാഷ്വൽ വെയറിലും ഫോർമൽ ലുക്ക് നൽകുന്ന കുർത്തകൾക്ക് ഓഫീസ് വെയറിൽ എന്നും ഡിമാൻഡാണ്. അങ്ങനെ ഡിസൈൻ ചെയ്യാവുന്ന ഷർട് പാറ്റേണിലുള്ള ലോങ് കുർത്തയാമ് ഇക്കുറി. …
