യങ് ഡെമോക്രാറ്റ്സ് നൈറ്റ് മാർച്ച് സംഘടിപ്പിച്ചു
തിരൂർ :മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ അറസ്റ്റ് ചെയ്യുക, എസ് ഐ ആർ റദ്ദാക്കുക, സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ നിഷ്പക്ഷമായ അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിപ്പിടിച്ച് കൊണ്ട് യങ് ഡെമോക്രാറ്റ്സ് മലപ്പുറം…
