മലപ്പുറം ജില്ലയില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചവര്‍

ജില്ലയില്‍ ഇന്ന് (സെപ്റ്റംബര്‍ 23) കോവിഡ് 19 സ്ഥിരീകരിച്ചവരുടെ പ്രാദേശികമായുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍

ആലങ്കോട് -18
ആനക്കയം -04
അങ്ങാടിപ്പുറം -02
എ.ആര്‍ നഗര്‍ -04
അരീക്കോട് -03
ആതവനാട് -48
ചാലിയാര്‍ -02
ചേലേമ്പ്ര -01
ചെറുമുക്ക് -01
ചുങ്കത്തറ -01
എടക്കര -01
എടപ്പറ്റ -01
എടപ്പാള്‍ -36
എടവണ്ണ -03
എടയൂര്‍ -15
ഏലംകുളം -12
എരമംഗലം -01
ഇരിമ്പിളിയം -02
കാലടി -12
കല്‍പ്പകഞ്ചേരി -03
കണ്ണമംഗലം -10
കരുവാരകുണ്ട് -01
കാവനൂര്‍ -02
കിഴാറ്റൂര്‍ -02
കോഡൂര്‍ -03
കൂട്ടിലങ്ങാടി -04
കോട്ടക്കല്‍ -05
കോട്ടയം -01
കൂറുവ -01
കുറ്റിപ്പുറം -10
കുഴിമണ്ണ- 02
മലപ്പുറം -05
മഞ്ചേരി -05
മങ്കട -02
മാറാക്കര -04
മാറഞ്ചേരി -04
മേലാറ്റൂര്‍ -01
മൂന്നിയൂര്‍ -10
മൂര്‍ക്കനാട് -04
നന്നമ്പ്ര -04
നിറമരുതൂര്‍ -04
നിലമ്പൂര്‍ -02
നന്നംമുക്ക് -08
നെടിയിരുപ്പ് -01
ഒതുക്കുങ്ങല്‍ -09
ഒഴൂര്‍ -03
പാലക്കാട് -01
പള്ളിക്കല്‍ -05
പരപ്പനങ്ങാടി -11
പറപ്പൂര്‍ -07
പെരിന്തല്‍മണ്ണ -17
പെരുമണ്ണ -01
പെരുമ്പടപ്പ് -03
പെരുവള്ളൂര്‍ -01
പൊന്മള -02
പൊന്മുണ്ടം -01
പൊന്നാനി -27
പൂക്കോട്ടൂര്‍ -02
പുളിക്കല്‍ -01
പുല്‍പറ്റ -06
പുറത്തൂര്‍ -01
താനൂര്‍ -09
തവനൂര്‍ -04
തലക്കാട് -01
താനാളൂര്‍ -02
താഴേക്കോട് -05
തേഞ്ഞിപ്പലം -03
തെന്നല -05
തിരൂരങ്ങാടി -09
തിരുവേഗപ്പുറ -01
തൃപ്രങ്ങോട് -02
തിരൂര്‍ -08
വളാഞ്ചേരി -21
വള്ളിക്കുന്ന് -03
വാഴയൂര്‍ -04
വെളിമുക്ക് -02
വെളിയങ്കോട് -02
വേങ്ങര -07
വെട്ടത്തൂര്‍ -02
വെട്ടിച്ചിറ -01
വെട്ടം -02
വണ്ടൂര്‍ -02
സ്ഥലം ലഭ്യമല്ലാത്തവര്‍ – 07

രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍

കുഴിമണ്ണ -01
വളാഞ്ചേരി -01
പൊന്നാനി -01
പാലക്കാട് -02
ചുങ്കത്തറ -01
മുന്നിയൂര്‍ -01
മഞ്ചേരി -01
പെരിന്തല്‍മണ്ണ -01
പുളിക്കല്‍ -01
കുറ്റിപ്പുറം -01
കോട്ടക്കല്‍ -02
തിരൂര്‍ -01
കൊണ്ടോട്ടി -01

ഉറവിടം ലഭ്യമല്ലാതെ രോഗബാധിതരായവര്‍

ചോക്കാട് -01
കൊടിഞ്ഞി -01
കോഡൂര്‍ -01
മംഗലം -01
മഞ്ചേരി -01
മൊറയൂര്‍ -01
മൂന്നിയൂര്‍ -01
പരപ്പനങ്ങാടി -02
പഴമള്ളൂര്‍ -01
പെരിന്തല്‍മണ്ണ -01
പെരുമ്പടപ്പ് -01
പൊന്മള -01
പൂവത്തിക്കല്‍ -01
താനൂര്‍ -02
തെന്നല -01
വളവന്നൂര്‍ -02
വെട്ടം -01

ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍

വെട്ടം -01

വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവര്‍

കുറ്റിപ്പുറം -03
എടക്കര -01
വണ്ടൂര്‍ -01
തുവൂര്‍ -01
തിരൂരങ്ങാടി -01
അങ്ങാടിപ്പുറം -01
കാവനൂര്‍ -01
ഒതായി -01
തെന്നല -01

കോവിഡ് 19: ജില്ലയില്‍ ക്രിട്ടിക്കല്‍ കെയര്‍ മാനേജ്‌മെന്റ് പരിശീലനം ആരംഭിച്ചു

ജില്ലയില്‍ കോവിഡ് 19 വ്യാപനത്തിന്റെ സാഹചര്യത്തില്‍ അത്യാസന നിലയിലാകുന്ന രോഗികളെ ചികിത്സിക്കുന്നതിന് ആരോഗ്യവകുപ്പും ആരോഗ്യ കേരള മിഷനും ഐ.എം.എയുടെ സഹകരണത്തോടെ ചികിത്സാ സേവനങ്ങള്‍ വിപുലമാക്കുന്നു. ഇതിന്റെ ഭാഗമായി ജില്ലയിലെ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ക്ക് പ്രത്യേക പരിശീലനം ആരംഭിച്ചു. സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ക്ക് ക്രിട്ടിക്കല്‍ കെയര്‍ മാനേജ്‌മെന്റ് എന്ന വിഷയത്തിലാണ് പരിശീലനം.
പെരിന്തല്‍മണ്ണയില്‍ നടന്ന ആദ്യ ഘട്ട പരിശീലനത്തില്‍ പെരിന്തല്‍മണ്ണ, നിലമ്പൂര്‍, ഏറനാട്, കൊണ്ടോട്ടി താലൂക്കുകളിലെ ഡോക്ടര്‍മാര്‍ പങ്കെടുത്തു. പരിശീന പരിപാടി ഐ.എം.എ മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ഡോ. വി.യു സീതി ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. മുഹമ്മദ് ഇസ്മായില്‍ അധ്യക്ഷനായി. മൗലാനാ ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് ഡോ. കെ.എ സീതി സ്വാഗതം പറഞ്ഞു. ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. വി.പി. രാജേഷ്, ഐ.എം.എ ജില്ലാ ചെയര്‍മാന്‍ ഡോ. നിലാര്‍ മുഹമ്മദ്, ഇന്ത്യന്‍ സൊസൈറ്റി ഓഫ് അനസ്‌തേഷ്യോളജിസ്റ്റ് സംസ്ഥാന പ്രസിഡന്റ് ഡോ. നാസര്‍, ഡോ. ഷാജു മാത്യൂസ്, ഡോ. ശശിധരന്‍, ഡോ. എ.കെ. റഊഫ്, ഡോ. ജലാല്‍, ഡോ. ജലീല്‍ എന്നിവര്‍ പരിശീലന പരിപാടിക്ക് നേതൃത്വം നല്‍കി. നാളെ (24/09/2020) തിരൂര്‍ ജില്ലാശുപത്രിയില്‍വെച്ച് പൊന്നാനി, തിരൂര്‍, തിരൂരങ്ങാടി താലൂക്കുകളിലെ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ക്ക് പരിശീലനം ആരംഭിക്കും.