കോഴിക്കോട് ലോക് ഡൌൺ പ്രഖ്യാപിച്ചു

കോഴിക്കോട്കോർപ്പറേഷനിലെ ബേപ്പൂർ,മാറാട് , പയ്യാനക്കൽഎന്നിവടങ്ങളിൽകലക്ടർപ്രാദേശിലോക് ഡൌൺ പ്രഖ്യാപിച്ചു അവശ്യ സർവ്വീസുകൾ അല്ലാതെ മറ്റു ഒന്നും തന്നെതുറന്ന്പ്രവൃത്തിക്കുവൻ പാടുള്ളതല്ല കൂടാതെ അരിക്കാട്/ നല്ലളം മുഖദാർ /കപ്പക്കൽ എന്നീ പ്രദേശങ്ങളെ ക്രിട്ടിക്കൽ കണ്ടെൻമെൻ്റുസോണായി പ്രഖ്യാപിക്കുകയുണ്ടായി
പി.സി. ചെറുവണ്ണൂർ