കോഴിക്കോട്: നഗരസഭാ ഓഫീസിൽ 3 പേർക്ക് കോവിഡ്

കോഴിക്കോട്: നഗരസഭഓഫീസിലെ സൂപ്രണ്ട്, സെക്രട്ടറിയുടെ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് എന്നിവരടക്കം മൂന്ന് ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട20%ശതമാനത്തോളം ജീവനക്കാര്‍ ക്വാറന്റൈനില്‍പ്രവേശിക്കുകയുണ്ടായി.
ജില്ലയില്‍ 144 നിലവിലുള്ളതിനാലും, 20 ശതമാനം ജീവനക്കാര്‍ നിരീക്ഷണത്തിലായതിനാലുംഅത്യാവശ്യകാര്യങ്ങള്‍ക്കല്ലാതെആരുംനഗരസഭാഓഫീസില്‍എത്തരുതെന്ന് സെക്രട്ടറി അറിയിച്ചു. ഓഫീസിന്റെ പ്രവേശന കവാടത്തില്‍തിരക്കുണ്ടാകുന്നസാഹചര്യംഒഴിവാക്കേണ്ടതാണെന്ന് അധികൃതർ