തൊട്ടില്‍ കയര്‍ കഴുത്തില്‍ കുടുങ്ങി 9 വയസ്സുകാരന്‍ മരിച്ചു

പരപ്പനങ്ങാടി ഉള്ളണം അങ്ങാടിയിലെ കാട്ടില്‍ ഇന്‍ഡസ്ട്രീല്‍ ഉടമ കാട്ടില്‍ പീടിയേക്കല്‍ അബ്ദുല്‍ കരീം – ആയിശ ബീവി എന്നിവരുടെ മകന്‍ മുഹമ്മദ് ഷാമില്‍ ആണ് മരിച്ചത്. വീട്ടിലെ തൊട്ടില്‍ കയര്‍ കഴുത്തില്‍ കുരുങ്ങുകയായിരുന്നു. ഉള്ളണം എഎംയുപി സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ്.