ആശങ്കയേറ്റി ബുധനാഴ്ച മുതൽ പ്ലസ് ടു മൂല്യനിർണയം

നോക്കേണ്ടത് സേ പരിക്ഷാ പേപ്പറുകൾ
മഞ്ചേരി.. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഹയർ സെക്കൻഡറി വകുപ്പി ൻറ മൂല്യനിർണയ ക്യാമ്പ് ഉപേ ക്ഷിക്കണമെന്ന് ആവശ്യമുയരു ന്നു. മഞ്ചേരി ഗവ. ഗേൾസ് , ബോയ്സ് സ്കൂളുകളിൽ ബുധനാഴ്ചയാണ് ക്യാമ്പ് തുടങ്ങുന്നത്. സേ-ഇംപൂവ്മെ ൻറ് പരീക്ഷാ പേപ്പറുകളാണ് നോക്കാനുള്ളത്.

2500-ഓളം അദ്ധ്യാപകരെയാ
ണ് ക്യാമ്പിൽ പ്രതീക്ഷിക്കുന്ന ത്. അയൽ ജില്ലയിൽ നിന്നടക്ക മുള്ളവർക്ക് ക്യാമ്പിലെത്തണ മെന്ന് കർശന നിർദേശം നൽ കിയിട്ടുണ്ട്.

ഇത്രയും പേരെ ഒരുമിച്ച് ഒരു കേന്ദ്രത്തിൽ മൂല്യനിർണയത്തി ന് എത്തിക്കുന്നത് ആശങ്ക സൃ ഷ്ടിക്കുന്നതായി അധ്യാപകർ പറയുന്നു.

ദൂരെനിന്ന് വരുന്നവർ പൊതു ഗതാഗതത്തയാകും ആശ്രയി ക്കുക. സ്കൂളിൽ ടോയ്ലറ്റ് സൗ കര്യമടക്കം കുറവാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. സാമൂ ഹ്യ അകലം പാലിച്ച് മൂല്യനിർണയം നടത്തുക വലിയ പ്രയാസമാണ് ‘

നിരോധനാജ്ഞയടക്കമുള്ള മുൻകരുതലുകൾ നിലനിൽക്കു ന്ന സാഹചര്യത്തിൽ, ഗൃഹമൂല്യ നിർണയം പരിഗണിക്കണമെന്നാ ണ് അധ്യാപകരുടെ ആവശ്യം. അല്ലാത്തപക്ഷം വിവിധ സ്കൂളു കളിലായി ക്യാമ്പ് പുനഃക്രമീകരി ക്കണമെന്ന് അധ്യാപക സംഘ ടനയായ എ.എച്ച്.എസ്.ടി.എ. ആവശ്യപ്പെട്ടു.

രഞ്ജിത്ത് വി.കെ അധ്യക്ഷത വഹിച്ചു. അബ്ദുൾ നാസിർ Ap ഉദ്ഘാടനം ചെയ്തു.
മാത്യു ജെ ഫിലിപ്പ് സ്വാഗതം പറഞ്ഞു.
മനോജ് ജോസ് , യു ടി. അബൂബക്കർ , പി.ഇഫ്തിഖറുദ്ദീൻ, അൻവർ കെ , ഷാം കെ.,രജനി ടി.എസ്, ഡോ.അജിത്ത്കുമാർ .സി., നൗഷാദ് പി. , എ സി പ്രവീൺ, മുഹമ്മദ് കെ , പി.എം ഉണ്ണികൃഷ്ണൻഎന്നിവർ സംസാരിച്ചു.
സുബെർ കെ നന്ദി പറഞ്ഞു.