സ്നേഹപൂർവ്വം സ്‌കോളർഷിപ്പ്

സ്നേഹപൂർവ്വം സ്‌കോളർഷിപ്പ് വിളിച്ചു ഇപ്പാൾ സൈറ്റിൽ വന്നിട്ടുണ്ട്
http://kssm.ikm.in/

മാതാപിതാക്കൾ രണ്ടുപേരും അഥവാ ഒരാൾ മരണപ്പെട്ട് സാമ്പത്തിക പരാധീനത അനുഭവിക്കുന്ന കുടുംബങ്ങളിലെ ഒന്നാം കാസ്സ്‌ മുതൽ ബിരുദ തലം വരെ ഗവൺമന്റ്‌ /എയ്ഡഡ്‌ സ്ഥാപനങ്ങളിൽ പഠിക്കുന്ന കുട്ടികൾക്ക്‌ സ്വഭവനങ്ങളിൽ/ബന്ധു ഭവനങ്ങളിൽ താമസിച്ച് വിദ്യാഭ്യാസം ചെയ്യാൻ പ്രതിമാസം ധനസഹായം നൽകുന്ന സർക്കാർ പദ്ധതിയാണ് സ്നേഹപൂർവ്വം സ്കോളർഷിപ്പ്.
വെള്ള പേപ്പറിൽ പഠിക്കുന്ന സ്ഥാപനത്തിൽ അപേക്ഷ നൽകേണ്ട അവസാന തിയതി ഒക്ടോബർ 31, 2020.