Fincat

മത്സ്യതൊഴിലാളി ജാഗ്രതനിർദ്ദേശം

കേരള തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ല.

1 st paragraph

പ്രത്യേക ജാഗ്രത നിർദ്ദേശം

10-10-2020 മുതൽ 13-10-2020 വരെ : തെക്ക്-പടിഞ്ഞാറ് ദിശയിൽ നിന്നും കന്യാകുമാരി ,ഗൾഫ് ഓഫ് മാന്നാർ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിമീ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.

2nd paragraph

11-10-2020 & 12-10-2020 : വടക്ക് ആൻഡമാൻ തീരം,തെക്ക് ഒഡിഷ തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 കിമീ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

09-10-2020 & 13-10-2020 : ആൻഡമാൻ കടലിൽ മണിക്കൂറിൽ 40 മുതൽ 50 കിമീ വരെ വേഗതയിലും ചില അവസരങ്ങളിൽ 60 കിമീ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ മേൽപ്പറഞ്ഞ കാലയളവിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.

ആഴക്കടലിൽ മത്സ്യബന്ധനത്തിന് ഏർപ്പെട്ടിരിക്കുന്ന മൽസ്യത്തൊഴിലാളികൾ തീരത്തേക്ക് എത്തണമെന്ന് അറിയിക്കുന്നു.