എഞ്ചിനീയറിംഗ് 4.0 സ്പോട്ട് അഡ്മിഷൻ 10ന് ശനിയാഴ്ച തിരൂരിൽ

തിരൂർ: കേരളത്തിലെ പ്രഥമ എൻജിനീയറിങ് 4.0 ക്യാമ്പസ് ആയ തൃശ്ശൂരിലെ ഐ. സി. സി. എസ് കോളേജ് ഓഫ് എൻജിനീയറിംഗ് ആൻഡ് മാനേജ്മെൻറ് ലെ ഒഴിവുള്ള ഏതാനും ബിടെക്, പോളിടെക്നിക് ഡിപ്ലോമ സീറ്റുകളിലേക്ക് ഒക്ടോബർ 10 ശനിയാഴ്ച രാവിലെ പത്തു മുതൽ നാലുവരെ തിരൂർ തെക്കുമുറി ഗാന്ധി ഗ്രാമിന് സമീപമുള്ള ടി.എസ്.ഇ സ്റ്റഡി സെന്ററിൽ വെച്ച് നടത്തപ്പെടുന്നതാണ്.

പ്രവേശനം ആഗ്രഹിക്കുന്ന യോഗ്യരായ വിദ്യാർത്ഥികൾ സർട്ടിഫിക്കറ്റുകളും പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം രക്ഷിതാവുമൊത്തു മുൻകൂട്ടി വിളിച്ച് സമയം നിശ്ചയപ്പെടുത്തി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്, അഡ്മിഷൻ എടുക്കാവുന്നതാണ്. വിശദവിവരങ്ങൾക്ക് :7012612510