മങ്ങാട് നൂർ മൈതാനം പത്തമ്പാട് റോഡ് ശുചീകരിച്ചു

മങ്ങാട് റോവേഴ്സ് ആട്സ് & സ്പോർട്സ് ക്ലബിൻെറ നേതൃത്വത്തിൽ പ്രവർത്തകർ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.
പ്രവർത്തനോൽഘാടനം താനൂർ പോലീസ് സർക്കിൾ ഇൻസ്പെക്ടർ നിർവ്വഹിച്ചു.
മൂസ്സ പരനേക്കാട്,
വി കുഞ്ഞലവി,
മണി തോട്ടുങ്ങൽ,
ഫിറോസ് കല്ലിങ്ങൽ,
സലാം കൊല്ലടത്തിൽ, എന്നിവർ സംസാരിച്ചു.
ശുചീകരണ പ്രവർത്തനത്തിന് വാർഡ് മെമ്പർ മുസ്തഫ , ശുക്കൂർ പി ,ജലീൽ ടി ,
സുലൈമാൻ,
അബ്ദുറഹിമാൻ,
നൗഷാദ്, ജലീൽ എന്നിവർ നേതൃത്വം നൽകി.