പമ്പിൽ നിന്ന് ഇന്ധനം നിറച്ചു,പണം നൽകാതെ വാഹനം എടുത്തു മുങ്ങി,

രാമപുരം:വാഹനത്തിൽ ഫൂൾ ടാങ്ക് ഇന്ധനം നിറച്ചതിന് ശേഷം പണം നൽകാതെ മുങ്ങിയ തായി പമ്പ് ജീവനക്കാരൻ്റെ പരാതി ,
ദേശീയപാത രാമപുരത്തെ എസ്സാർ പമ്പിൽ ഇന്ന് (ശനി) പുലർച്ചെ ഒന്നരയോടെയാണ് സംഭവം, വേഗതയിൽ എത്തിയ
ഹ്യൂഡായി ഐ ട്ടൺകാറിൽ ഇന്ധനം നിറച്ചതിന് ശേഷം പണം ആവശ്യപ്പെട്ടപ്പോൾ ധൃതിയോടെ വാഹനം എടുത്തു പോകുകയായിരുന്നു,
കൊളത്തൂർ പോലിസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.
സി.സി.കാമറ ദൃശ്യങ്ങളും ഫോട്ടോയും പരിശോധിക്കുന്നുണ്ട്.

വാഹന നമ്പർ വ്യാജമാണന്ന് കണ്ടെത്തിയിട്ടുണ്ട്.
വിവരം ലഭിക്കുന്നവർ.813906 12 15 എന്ന നമ്പറി ലോ തൊട്ടടുത്തുള്ളപോലീസ് സ്‌റ്റേഅറിയിക്കണമെന്ന് പമ്പ് ഉടമ കുറ്റീരി മുജീബ് റഹ്മാൻ അറിയിച്ചു.