മനുഷ്യ ചര്‍മത്തില്‍ 9 മണിക്കൂറിലധികം കൊറോണ വൈറസ് അതിജീവിക്കും; ആശങ്കയിലാഴ്ത്തി പഠന റിപ്പോര്‍ട്ട്

സോപ്പോ, സാനിറ്റൈസറോ ഉപയോഗിക്കാത്ത പക്ഷം 9 മണിക്കൂറിലധികം കൊറോണ വൈറസിന് മനുഷ്യന്റെ തൊലിപ്പുറത്ത് അതിജീവിക്കാനാകുമെന്ന് പഠനങ്ങള്‍. കൈകളുടെ ശുചിത്വം കോവിഡ് പ്രതിരോധത്തിന് എത്രമാത്രം പ്രധാനമാണെന്ന് ചൂണ്ടിക്കാട്ടുന്നതാണ് ക്ലിനിക്കല്‍ ഇന്‍ഫെക്ഷ്യസ് ഡിസീസസ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം