സംസ്ഥാനത്ത് 8,764 പേര്‍ക്ക് കൂടി കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 8,764 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 21 പേര്‍ കോവിഡ് ബാധയെ തുടര്‍ന്ന് മരണമടഞ്ഞു. 95407 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. കഴിഞ്ഞ 24 മണിക്കൂറില്‍ 48253 സാമ്പിളുകള്‍ പരിശോധിച്ചു. ഇന്ന് 7723 പേര്‍ രോഗമുക്തി നേടി.