താനൂർ നഗരസഭയിലെ മത്സ്യതൊഴിലാളി കുടുംബങ്ങളുടെ വിദ്യാർഥികൾക്കുള്ള ലാപ്ടോപ് വിതരണം വെള്ളിയാഴ്ച്ച

താനൂർ: നഗരസഭ
വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി
മത്സ്യതൊഴിലാളി കുടുംബങ്ങളിലെ ബിരുദ വിദ്യാർത്ഥികൾക്ക് നൽകുന്ന
ലാപ്ടോപ്പുകളുടെ വിതരണം 16ന് (വെള്ളി) രാവിലെ 10 മണിക്ക് നടക്കും. നഗരസഭ ഹാളിൽ നടക്കുന്ന വിതരാണോദ്‌ഘാടനം ചെയർപേഴ്സൺ സി.കെ.സുബൈദ നിർവ്വഹിക്കും. 1136602 രൂപ ചിലവഴിചാണ് 43 വിദ്യാർത്ഥികൾക്ക് ലാപ്ടോപ് വിതരണം ചെയ്യുന്നത്. പാവങ്ങളായ മത്സ്യതൊഴിലാളി കുടുംബങ്ങളിലെ ബിരുദ വുദ്യാർഥികൾക്ക് ഇത് ഏറെ അനുഗ്രഹമാകും