പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

തിരൂർ
ഹഥ്രാസ്
പെൺകുട്ടിയുടെ കൊലപാതകത്തിൽ സുപ്രിം കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തുക,
പെൺകുട്ടിയുടെ കുടും
ബത്തിന് സുരക്ഷ ഉറപ്പ്
വരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സി ഐ ടി യു , കർഷക സംഘം, കർഷക തൊഴിലാളി യൂണിയൻ ആഭിമുഖ്യത്തിൽ
രാജ്യത്ത് ദളിതർക്കും, സ്ത്രീകൾക്കു മെതിരെ നടക്കുന്ന പീഡനത്തിൽ
പ്രതിഷേധ ധർണ്ണ നടത്തി.
തിരൂർ സിറ്റി ജംഗ്ഷനിൽ നടന്ന സമരം
കർഷക തൊഴിലാളി യൂണിയൻ
ജില്ലാ സെക്രട്ടറി ഇ ജയൻ
ഉദ്ഘാടനം ചെയ്തു. കെ നാരായണൻ, കെ വി പ്രസാദ്, അഡ്വ യു സൈനുദീൻ, കെ മണികണ്oൻ, ജെ രാജ് മോഹൻ എന്നിവർ സംസാരിച്ചു