പൊന്നാനി ഹാര്‍ബറില്‍ വച്ച് യുവാവിനെ കാണാതായി

പൊന്നാനി:പൊന്നാനി ഹാര്‍ബറില്‍ വച്ച് യുവാവിനെ കാണാതായി.ചൊവ്വാഴ്ച വൈകിയിട്ട് പൊന്നാനി ഫിഷിംഗ് ഹാർബറിൽ മത്സ്യബന്ധനത്തിന് ശേഷം വിശ്രമിച്ചിരുന്ന പൊന്നാനി അഴീക്കല്‍ സ്വദേശി കുട്ടൂസക്കാനകത്ത്‌ അബ്ദുട്ടിയുടെ മകന്‍ ഹംസ(21)നെയാണ് രാത്രി 8മണിയോടെ കാണാതായത്.