കൂടെയുള്ളവരുടെ ഫോൺ വഴി അവിഹിതം മുൻസര്‍ക്കാറിന്‍റെ കാലത്ത് ; കെടി ജലീലിന്‍റെ എഫ്ബി പോസ്റ്റ്


കോഴിക്കോട്: ഗൺമാന്‍റെ ഫോൺ പിടിച്ചെടുത്ത കസ്റ്റംസ് ഉദ്യോഗസ്ഥരുടെ നടപടിയിൽ വിശദീകരണവുമായി മന്ത്രി കെടി ജലീൽ .ഫേസ് ബുക്ക് പോസ്റ്റിലാണ്  കെടി ജലീൽ എഫ്ബി പോസ്റ്റിൽ കുറിച്ചു, 
കൂടെയുള്ളവരുടെ ഫോൺ ഉപയോഗിച്ച് അവിഹിതം ചെയ്യുന്നവർ മുൻ സർക്കാരിന്‍റെ കാലത്താണ്. അത്തരക്കാർ ഈ സർക്കാരിൽ ഉണ്ടാകുമെന്ന പൂതി മനസിൽ വച്ചാൽ മതിയെന്നും കെ ടി ജലീൽ എഫ്ബി പോസ്റ്റിൽ പറയുന്നു.