ക്യാഷ്അക്കൗണ്ടില്‍ കയറിയെന്ന് സന്ദേശം; ലിങ്ക് തുറന്നാല്‍ പണം പോവും പോലീസ് മുന്നറിയിപ്പ്

മലപ്പുറം : പേടിഎം വഴി 3500 രൂപ അക്കൗണ്ടില്‍ കയറിയെന്നും കൂടുതല്‍ അറിയാന്‍ ലിങ്ക് തുറക്കണമെന്നും പറഞ്ഞ് അജ്ഞാത സന്ദേശം ഫോണിലേക്കെത്തുന്നു. എന്നാല്‍
ഇത് തട്ടിപ്പാണെന്നും ലിങ്ക് തുറന്നാല്‍ പണം പോവുമെന്നും ചൂണ്ടിക്കാട്ടി കേരള പോലീസും രംഗത്തെത്തി.