‘കമാനം’: വളവിൽ വീണ്ടും അപകടം : ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു


തിരുന്നാവായ- പുത്തനത്താണി റൂട്ടിലെ കമാനം വളവിലാണ് കഴിഞ്ഞ ദിവസം രാത്രിയിൽ കന്യാകുമാരിയിൽ നിന്നും കൊണ്ടോട്ടിയിലേക്ക് പോകുകയായിന്ന കാറാണ് തലകീഴായി മറിഞ്ഞത്.കാർ ഓടിച്ചിരുന്ന നജ്മുദ്ദീൻ സാരമായ പരിക്ക് ഒന്നുമില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.