വളാഞ്ചേരിയിൽ വീണ്ടും കോവിഡ് മരണം
വളാഞ്ചേരി: വളാഞ്ചേരി നഗരസഭ ആറാം വാർഡിലാണ് കോവിഡ് ബാധിച്ച് 58 വയസ്സ്കാരിയായ സുബൈദ മരണപെട്ടത്.കഴിഞ്ഞ ദിവസം കാശം കുന്ന് സ്വദേശി വടക്കേ കളത്തിൽ യശോദ കോവിഡ് ബാധിച്ചതിനെ തുടർന്ന് മരണപെട്ടിരുന്നു. ഖബറടക്കം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടക്കുമെന്ന് വളാഞ്ചേരി നഗരസഭ ആരോഗ്യ വിഭാഗം അറിയിച്ചു.