പെരുമ്പാമ്പില്‍ നിന്ന് കുഞ്ഞുങ്ങളെ രക്ഷിക്കാന്‍സ്വന്തം ജീവന്‍ ബലി കൊടുക്കുന്ന അമ്മ താറാവ്: വിഡിയോ കാണാം
സ്വയം പെരുമ്പാമ്പിന് ഭക്ഷണമായി കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിക്കുന്ന അമ്മ പക്ഷിയുടെ ഹൃദയസ്പര്‍ശിയായ ദൃശ്യങ്ങള്‍. ട്വിറ്ററില്‍ നിരവധി പേര്‍ പങ്കുവച്ച ദൃശ്യങ്ങള്‍ ആരുടെയും കരളലയിപ്പിക്കുന്നതാണ്. പ്രകൃതിനിയമങ്ങളെക്കാളും ശക്തമാണ് മാതൃത്വം എന്ന കുറിപ്പോടെയാണ് ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥയായ സുധാരമണാണ് വിഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്.