ദേശീയപാതയിൽ വാഹനാപകടം

ദേശീയാത ചങ്കുവെട്ടി പറമ്പിലങ്ങാടിയിൽ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് അപകടം.. അപകടത്തിൽ കാലിന് പരിക്കേറ്റ ഓട്ടോ ഡ്രൈവറെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകുന്നേരമായിരുന്നു അപകടം