സി.ഐ ടി.പി ഫർഷാദിനെ ആദരിച്ചു,

മുഖ്യമന്ത്രിയുടെ പാെലീസ് മെഡലിന് അർഹനായ
തിരൂർ സി.ഐ ടി.പി ഫർഷാദിന് മാെമന്റോ നൽകി ഡൗൺ ബ്രിഡ്ജ് തിരൂർ ആദരിക്കുന്നു

തിരൂർ: മുഖ്യമന്ത്രിയുടെ പാെലീസ് മെഡലിന് അർഹനായ തിരൂർ സി.ഐ ടി.പി ഫർഷാദിനെ ഡൗൺ ബ്രിഡ്ജ് തിരൂർ ആദരിച്ചു. മൊമന്റോ ഡൗൺ ബ്രിഡ്ജ് സെക്രട്ടറി എ.പി ഷഫീഖ്, പ്രവാസി എക്സിക്യൂട്ടീവ് മെമ്പർ പി. സാദിഖ് എന്നിവർ ചേർന്ന് കൈമാറി. ടി.കെ മിൻഷാദ്, സി.പി നൗഫൽ, സി. അജ്മൽ എന്നിവർ സംബന്ധിച്ചു.