പൊലീസിനെ കണ്ട് ഭയന്ന് പുഴയിലേക്ക് ചാടിയ മണൽ തൊഴിലാളിയുടെ മൃതദേഹം കണ്ടെടുത്തു

തിരുന്നാവായ: പൊലീസിനെ കണ്ട് ഭയന്ന് മണൽ തൊഴിലാളികൾ പുഴയിലേക്ക് എടുത്തു ചാടിയ സംഭവത്തിലെ അൻവർ (37) പേരായി ഹൗസ് ആനപ്പടി സ്വദേശിയുടെ മൃതദേഹമാണ് കണ്ടെത്തിയത് കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് മണൽ പരിശോധനയ്ക്ക് വന്നേ പോലീസിനെ കണ്ട് രണ്ട് പേർ പുഴയിലേക്ക്എടുത്ത് ചാടിയത് തിരൂർ ബീരാഞ്ചിറ കുഞ്ചിപാടി കടവിലാണ് സംഭവം. ബീരഞ്ചിറ സ്വദേശി നിസാം ആണ് രക്ഷപ്പെട്ടത്.