കെഎസ്ആര്‍ടിസി ബസ് സ്‌കൂട്ടറില്‍ ഇടിച്ചു 2 വിദ്യാര്‍ഥികള്‍ മരിച്ചു

മലപ്പുറം കോഡൂരില്‍ കെ എസ് ആർ ടി സി ബസ്സും  സ്‌കൂട്ടറും തമ്മില്‍ കട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രകാരായ രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു.

പട്ടര്‍കടവ് പരി സിദ്ദീഖിന്റെ മകന്‍ അംജദ് (15), പാലക്കാട് നെന്‍മാറ ഒലിപ്പാറ സലീമിന്റെ മകന്‍ റിനു സലീം (16) എന്നിവരാണ്  മരിച്ചത്.