ഇ.ഡിക്ക് തൻ്റെ വീട്ടിലേക്ക് സ്വാഗതമെന്ന് മന്ത്രി കെ.ടി.ജലീൽ

മലപ്പുറം: ഇ.ഡിക്ക് വീട്ടിൽ വന്ന് ഏത് രേഖകളും പരിശോധിക്കാം, ഇ.ഡിക്ക് തൻ്റെ വീട്ടിലേക്ക് സ്വാഗതമെന്നും മന്ത്രി കെ.ടി.ജലീൽ. എൻഫോഴ്സ്മെൻറ് പ്രവർത്തനം ചട്ട ലംഘനമാണ്, കോൺഗ്രസിന്റെ ഒരുപാട് നേതാക്കളെ ഇവർ ജയിലിലടച്ചിരുന്നു, എന്നും മന്ത്രി മലപ്പുറത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു