ആറ് വയസുകാരിക്ക് പീഡനം

കോഴിക്കോട് ഉണ്ണികുളം വള്ളിയോത്ത് ആറ് വയസുകാരിക്ക് പീഡനം. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ആയിരുന്നു സംഭവം. മാതാപിതാക്കൾ വീട്ടിൽ ഇല്ലാത്ത സമയത്തായിരുന്നു പീഡനം നടന്നത്. നേപ്പാൾ സ്വദേശിയായ കുടുംബമാണ് പീഡനത്തിനിരയായത്. സംഭവത്തിൽ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്