മലപ്പുറം ജില്ലയിൽ കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് 761
മലപ്പുറം ജില്ലയിൽ കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് 761 വിദഗ്ധ ചികിത്സയ്ക്ക് ശേഷം ഇന്ന് രോഗമുക്തരായവര്‍ – 1,180ഇതുവരെ ജില്ലയില്‍ രോഗമുക്തരായവര്‍ – 47,622നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായവര്‍ – 716ഉറവിടമറിയാതെ രോഗബാധിതരായവര്‍ – 31രോഗബാധിതരായ ആരോഗ്യ പ്രവര്‍ത്തകര്‍ – 11ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍ – 0വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവര്‍ – 3രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവര്‍ – 7,681കോവിഡ് പ്രത്യേക ആശുപത്രികളില്‍ – 648കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ – 284കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ – 354ആകെ നിരീക്ഷണത്തിലുള്ളവര്‍ – 69,351കോവിഡ് ബാധിച്ച് ഇതുവരെ ജില്ലയില്‍ മരിച്ചവര്‍ – 262