നിറമരുതൂർ പാലിയേറ്റീവ് കെയർ ഓഫീസ് ഉദ്ഘാടനം ചെയ്തു

 

തിരൂർ :നിറമരുതൂർ പാലിയേറ്റീവ് കെയർ പുതിയ ഓഫീസ് ജനതാ ബസാർ കലന്തർ ബിൽഡിങ്ങിൽ എ ഐ പി ബെസ്റ്റ് ജില്ലാ സെക്രട്ടറി അബുൽ ഫസൽ ഉദ്ഘാടനം ചെയ്തു.

 

പാലിയേറ്റീവ് കെയർ പ്രസിഡണ്ട് വി വി അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു .

കെവി സിദ്ദിഖ്, കെ പി ഓ റഹ്മത്തുള്ള, പി പി അബ്ദുറഹ്മാൻ, കെ എം നൗഫൽ, എം വി കാസിം, എംപി സലാം, പി.പി. ഇസ്മായിൽ, മുത്തു മുസ്തഫ, ജമാൽ കലന്തർ സംസാരിച്ചു.