Main Banner

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1297 പേര്‍ക്കെതിരെ കേസെടുത്തു. അറസ്റ്റിലായത് 487 പേരാണ്. 63 വാഹനങ്ങളും പിടിച്ചെടുത്തു

മാസ്ക് ധരിക്കാത്ത 8152 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.

നിരോധനാജ്ഞ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് 15 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 11 പേര്‍ അറസ്റ്റിലായി.
തിരുവനന്തപുരം സിറ്റി ഒന്ന്, ആലപ്പുഴ ഒന്ന്, ഇടുക്കി ഒന്ന്, എറണാകുളം റൂറല്‍ രണ്ട്, തൃശൂര്‍ സിറ്റി നാല്, പാലക്കാട് ഒന്ന്, മലപ്പുറം മൂന്ന്, വയനാട് രണ്ട് എന്നിങ്ങനെയാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. തൃശൂര്‍ സിറ്റി ആറ്, പാലക്കാട് അഞ്ച് എന്നിങ്ങനെയാണ് അറസ്റ്റിലായവരുടെ എണ്ണം.
1 st paragraph
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1297 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 487 പേരാണ്. 63 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 8152 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് ഒരു കേസും രജിസ്റ്റര്‍ ചെയ്തു.
ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)
2nd paragraph
തിരുവനന്തപുരം സിറ്റി – 171, 11, 6
തിരുവനന്തപുരം റൂറല്‍ – 263, 182, 13
കൊല്ലം സിറ്റി – 234, 35, 27
കൊല്ലം റൂറല്‍ – 410, 0, 0
പത്തനംതിട്ട – 35, 36, 5
ആലപ്പുഴ- 26, 17, 1
കോട്ടയം – 12, 11, 0
ഇടുക്കി – 8, 6, 0
എറണാകുളം സിറ്റി – 2, 0, 0
എറണാകുളം റൂറല്‍ – 5, 1, 0
തൃശൂര്‍ സിറ്റി – 21, 29, 7
തൃശൂര്‍ റൂറല്‍ – 19, 25, 3
പാലക്കാട് – 7, 18, 0
മലപ്പുറം – 24, 24, 1
കോഴിക്കോട് സിറ്റി – 0, 0, 0
കോഴിക്കോട് റൂറല്‍ – 10, 14, 0
വയനാട് – 2, 0, 0
കണ്ണൂര്‍ – 0, 0, 0
കാസര്‍ഗോഡ് – 48, 78, 0