കനറാ ബാങ്കിൽ തീപിടുത്തം

ചെമ്മാട് സ്ഥിതി ചെയ്യുന്ന കനറാ ബാങ്ക് കെട്ടിടത്തിലാണ് ഇന്ന്  രാവിലെ തീപിടുത്തം സംഭവിച്ചത്. തിരൂരിൽനിന്നുള്ള ഫയർഫോഴസ് യൂണിറ്റ് എത്തി തീയണച്ചു. ഷോർട് സർക്യൂട്ട് മൂലമാണെന്നാണ് പ്രാഥമിക നിഗമനം.