സംസ്ഥാനത്ത് ഇന്ന് 5804 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 26 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.
മലപ്പുറം ജില്ലയിലെ മാറാഞ്ചേരി (സബ് വാര്ഡ് 1, 3, 4, 5, 6, 7, 8, 10, 12, 13, 14, 15, 16, 17, 19) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്.



Recover your password.
A password will be e-mailed to you.

