ഇന്‍സ്ട്രക്ടര്‍ നിയമനം

മങ്കട ജി.ഐ.എഫ്.ഡിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഇന്‍സ്ട്രക്ടര്‍ ഇന്‍ ടി.ജി.എം.ടി.സി.യെ നിയമിക്കുന്നു. എസ്.എസ്.എല്‍.സി. അല്ലെങ്കില്‍ തത്തുല്യമാണ് യോഗ്യത. കെ.ജി.ടി.ഇ (ഹയര്‍) ഇന്‍ ടൈലറിങ്, എംബ്രോയിഡറി ആന്‍ഡ് നീഡില്‍ വര്‍ക്ക്, ഫോട്ടോഷോപ്പ്, എം.എസ് വേഡ്, എം.എസ് എക്‌സല്‍ എന്നിവയിലും അധ്യാപനത്തിനും പരിചയം വേണം. താത്പര്യമുള്ളവര്‍ നവംബര്‍ 18ന് രാവിലെ 10ന്

പെരിന്തല്‍മണ്ണ ഗവ. പോളിടെക്‌നിക്കില്‍ നടത്തുന്ന അഭിമുഖത്തിന് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.