ഡിജിറ്റൽ റാലിയുൾപ്പടെ വൈവിധ്യ പ്രചാരണ തന്ത്രങ്ങളുമായി മുന്നണികൾ രംഗത്ത് എത്തിക്കഴിഞ്ഞു

മനസ്സില്‍ പതിയുന്ന പാട്ടുകളുടെ അകമ്പടിയില്ലാതെ എന്ത് പ്രചാരണം. ചുമരെഴുത്ത്. പോസ്റ്റര്‍ പ്രചാരണം. പിന്നെ, പാരഡി ഗാനങ്ങള്‍ തുടങ്ങി വിവിധ തരത്തിലുള്ള പ്രചാരണ സംവിധാനങ്ങളുമായി ഇലക്ഷൻ രംഗം കൊഴുത്തു.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആവേശം നഗര ഗ്രാമ വ്യത്യാസമില്ലാതെ വാനോളം ഉയര്‍ത്താനും വോട്ടര്‍മാരെ പാട്ടിലാക്കാനുമായി മുന്നണികളുടെ പണിപ്പുരകളും സജീവമാണ്

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക