മുന്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ എ.എം അന്‍സാരി വാഹനാപകടത്തില്‍ മരിച്ചു.

കൊല്ലം: ഡി.സി.സി അംഗവും മുന്‍ കൊല്ലം കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ എ.എം അന്‍സാരി വാഹനാപകടത്തില്‍ മരിച്ചു. പുലര്‍ച്ചെ തോട്ടപ്പള്ളിയ്ക്കു സമീപം അന്‍സാരിയും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെടുകയായിരുന്നു. മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളജില്‍

 

രണ്ട് പ്രാവശ്യം കൗണ്‍സിലര്‍ ആയിരുന്ന അന്‍സാരി മുന്‍ കൊല്ലൂര്‍ വിള പഞ്ചായത്തംഗവും ഐ.എന്‍.ടി.യൂ.സി നേതാവുമാണ്.