പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റിയിലെ എസ്ഡിപിഐ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി.

പരപ്പനങ്ങാടി: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി. പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റിയിലെ ഡിവിഷന്‍ – 2ല്‍ യാസര്‍ അറഫാത്ത്, ഡി: 3 അമീന്‍ തങ്ങള്‍, ഡി: 18 ഹബീബ ഹമീദ്,ഡി: 26 അക്ബര്‍, ഡി: 29 കടവത്ത് മുബഷിറ മുജീബ്, ഡി: 34 നൗഫല്‍ ചെറുപുരക്കല്‍, ഡി:41 ഹഫ്‌സത്ത്, ഡി:42 സുഹറാബി, ഡി:45 ജുമൈലത്ത് എന്നിവരുടെ ആദ്യ പട്ടികയാണ് പാര്‍ട്ടി മുന്‍സിപ്പല്‍ കമ്മറ്റി പുറത്തിറക്കിയത്.