സംസ്ഥാനത്ത് ഇന്ന് 2710 കൊവിഡ് കേസുകള്‍; 19 മരണം

 സംസ്ഥാനത്ത് ഇന്ന് 2710 കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു.  2347 പേർക്ക് സമ്പർക്കം മൂലമാണ് രോഗബാധ. ഉറവിടം അറിയാത്ത 269 പേരും ഉണ്ട്. 70925 പേർ നിലവിൽ ചികിത്സയിലുണ്ട്. രോഗബാധസ്ഥിരീകരിച്ച 39 ആരോഗ്യപ്രവര്‍ത്തകര്‍. കഴിഞ്ഞ 24 മണിക്കൂറിൽ 25104 സാംപിളുകൾ പരിശോധിച്ചു. 6657 പേർ രോഗമുക്തരായി.