കഞ്ചാവുമായി കുറ്റിപ്പുറം സ്വദേശി എറണാകുളത്ത് പിടിയിൽ.


എറണാകുളം എക്സൈസ് റേഞ്ച് ഇൻസ്പെക്ടറും സംഘവും ചേർന്ന് നടത്തിയ വാഹന പരിശോധനയിൽ വാഴക്കല പട മുഗൾ ഭാഗത്ത് വച്ച് 3.7 ഗ്രാം MDMA യും(10 എണ്ണം) 15 ഗ്രാം കഞ്ചാവുമായി കൊടക് ജില്ല മടിക്കേരി സ്വദേശിയായ മുഹമ്മദ് സാദിഖ് എന്നയാളെയും 15 gm കഞ്ചാവും ഒരു MDMA ഗുളികയും ഇവ കടത്താനുപയോഗിച്ച ബൈക്കുമായി തിരുർ കുറ്റിപ്പുറം സ്വദേശി വൈശാഖ് എന്നയാളെയും അറസ്റ്റ് ചെയ്ത് കേസെടുത്തു.